കേരളം പുരോഗമിക്കുന്നു.
നാം നമ്മുടെ മുദ്രാവാക്യന്ങ്ങള് മാറ്റിയെഴുതുന്നു.
മനുഷ്യന് എന്ഗ്ഗനെ പോയാലും
മതം നന്നാകണം.
അയല്‍ക്കാരനെ കൊന്നിട്ടായാലും
ദൈവത്തെ രക്ഷിക്കണം.
അകത്തു
അകത്തു വരൂ
എന്ന് വിനയമാധുരമായി ക്ഷണിക്കുമ്പോള്‍
അകത്തു തിളയ്ക്കുന്ന വേവുകള് കാണാനല്ല
തണുത്ത വേവുകളെ
thaalatthil നിരത്തിയത്
കാട്ടി മോഹിപ്പിക്കാനാണ്.
അകന്ഗ്ഗളില് തിളന്ന്ഗ്ഗുന്ന
പോന്ഗ്ഗച്ഛപ്പോളിമാകലോറ്റ്
സല്ലപിക്കാനാണ്.
കാത്റെന്ടതെന്തു maRaykeTthenth
ennaanu
viliykkumpol thilaykkunna vevalaathi