Thursday, July 8, 2010


കേരളം പുരോഗമിക്കുന്നു.


നാം നമ്മുടെ മുദ്രാവാക്യന്ങ്ങള്‍ മാറ്റിയെഴുതുന്നു.


മനുഷ്യന്‍ എന്ഗ്ഗനെ പോയാലും


മതം നന്നാകണം.


അയല്‍ക്കാരനെ കൊന്നിട്ടായാലും


ദൈവത്തെ രക്ഷിക്കണം.