tag:blogger.com,1999:blog-9013498395218578567.post8266721608191402574..comments2022-10-26T01:35:55.790-07:00Comments on പകലിറങ്ങുമ്പോൾ: ഹരിജൻ, സീഡിയൻ, ദളിതൻ.......എസ്.രാജശേഖരൻhttp://www.blogger.com/profile/10537079010135675495noreply@blogger.comBlogger7125tag:blogger.com,1999:blog-9013498395218578567.post-75608895335046599082011-12-13T17:14:08.528-08:002011-12-13T17:14:08.528-08:00സാറ് എന്തായാലും ഒരു മഹാൻ തന്നെ.ഇന്ത്യയിലെ മർദിത-ജന...സാറ് എന്തായാലും ഒരു മഹാൻ തന്നെ.ഇന്ത്യയിലെ മർദിത-ജനതയുടെ സംഘാടനത്തിന്റെ ഭാഗമായി,സ്വയം നിർവചിക്കാൻ പേരിട്ടു വിളിക്കുകയും,അതിന്റെ പ്രത്യശാസ്ത്രം രൂപീകരിക്കുന്നവരെ പുറത്തുനിന്നു പരിഹസിക്കുകയും,എന്നാൽ ഭാഷാ പണ്ട്ഡിതനായിട്ടും പറ്റിയൊരു പേര് നിർദ്ദേശിക്കാതിരിക്കുകയും,അവസാനം ദാ..ഇങ്ങനെ.>>>വെറും പേരുകൾക്ക് പിന്നാലെ പായാതെ വ്യവസ്ഥിതിയോട് സക്രിയമായി പ്രതികരിക്കുക,കൂട്ടായി പോരാടുക ആണ് പോംവഴി.<<<<പറഞ്ഞ് മാറിനിൽക്കുന്നത് മഹാന്റെ ലക്ഷണം തന്നെ.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-9013498395218578567.post-47386205233704041372011-12-12T09:23:19.459-08:002011-12-12T09:23:19.459-08:00ഡിസംബർ 5ന്റെ താങ്കളുടെ പോസ്റ്റിൽത്തന്നെ ഇതിന് മറു...ഡിസംബർ 5ന്റെ താങ്കളുടെ പോസ്റ്റിൽത്തന്നെ ഇതിന് മറുപടി കാണാം

വെറും പേരുകൾക്ക് പിന്നാലെ പായാതെ വ്യവസ്ഥിതിയോട് സക്രിയമായി പ്രതികരിക്കുക,കൂട്ടായി പോരാടുക ആണ് പോംവഴി.എസ്.രാജശേഖരൻhttps://www.blogger.com/profile/10537079010135675495noreply@blogger.comtag:blogger.com,1999:blog-9013498395218578567.post-67471865592671604512011-12-11T08:26:45.953-08:002011-12-11T08:26:45.953-08:00സർ,മാർക്സിസ്റ്റ്,കമ്മ്യൂണിസ്റ്റ് എന്നിവ ശകാരപദങ്ങള...സർ,മാർക്സിസ്റ്റ്,കമ്മ്യൂണിസ്റ്റ് എന്നിവ ശകാരപദങ്ങളായി ആരാണിവിടെ പറഞ്ഞത്.മറിച്ച് ഹരിജൻ,സീഡിയൻ,ദലിത് എന്നീ പ്രയോഗങ്ങളുടെ അർത്ഥരാഹിത്യം താങ്കൾ തന്നെയാണ് ഉന്നയിക്കുകയും,ബ്ലോഗ് പോസ്റ്റുകയും,മാതൃഭൂമിയിൽ വായനക്കാരുടെ പ്രതികരണത്തിൽ കൊടുക്കുകയും ചെയ്തത്.പകരം അർത്ഥസമ്പുഷ്ഠമായ എന്തെങ്കിലും താങ്കൾക്ക് പറയാൻ ഉണ്ടാകുമെന്നു കരുതി.അതുണ്ടായില്ല.
എന്നാൽ താങ്കളുടെ മറുപടിയിൽ ഒരു’കറ്റ്’മണക്കുന്നുണ്ട്.പറയൂ,സർ.എന്താണ് താങ്കളുടെ ആശയം.സംവാദമാകുമ്പോൾ മറുപടി പറയാനുള്ള ബാധ്യതയുണ്ടന്ന അടിസ്ഥാന തത്വം താങ്കൾക്ക് അറിയാം എന്ന് കരുതുന്നു.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-9013498395218578567.post-33856761551118352892011-12-08T09:14:56.337-08:002011-12-08T09:14:56.337-08:00മർക്സിസ്റ്റ്,കമ്യുണിസ്റ്റ് ഇവ ശകാര പദങ്ങളാവുന്നതില...മർക്സിസ്റ്റ്,കമ്യുണിസ്റ്റ് ഇവ ശകാര പദങ്ങളാവുന്നതിലെ രാഷ്ട്രീയം തിരിച്ചറിയേണ്ടതുണ്ട്.
പേര് മാറുന്നതു പ്രശ്നപരിഹാരമല്ല. പക്ഷെ പേരാണ് അപകടമെന്ന നിലവിലുള്ള ധാരണയെക്കുരിച്ചാണ് ഞാൻ പറഞ്ഞത്.
അതിജീവനം എങ്ങനെയെങ്കിലും സാധ്യമാക്ക്ലല്ല, അവകാശബോധത്തോടെ ജീവിക്കാനും സമൂഹപുനർനിർമ്മിതിയിൽ അർഹമായ പങ്കും അംഗീകാരവും നേടുകയെന്നതാണ് പ്രധാനം.

അതിന് ഒത്തുചേർന്ന പോരാട്ടം മാത്രമാണ് ഒരേയൊരു വഴി.എസ്.രാജശേഖരൻhttps://www.blogger.com/profile/10537079010135675495noreply@blogger.comtag:blogger.com,1999:blog-9013498395218578567.post-2663166936882724162011-12-06T20:46:01.730-08:002011-12-06T20:46:01.730-08:00'ഒരു പേരിലെന്തിരിക്കുന്നു?!' മച്ചിപ്പശുവിന...'ഒരു പേരിലെന്തിരിക്കുന്നു?!' മച്ചിപ്പശുവിനെ തൊഴുത്തു മറ്റിക്കെട്ടുന്നതു പോലെ, മര്‍ദ്ദിത ജനവിഭാഗത്തെ എന്തു പേരിട്ടു വിളിച്ചാലും – ഇനിയിപ്പോ 'ബ്രാഹ്മണര്‍' എന്നുതന്നെ വിളിച്ചാലും, അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ല. പ്രശ്നം തീര്‍ച്ചയായും പേരിന്റേതല്ല തന്നെ. അതുകൊണ്ട്, തങ്ങള്‍ക്ക് ഒരു പുതിയ പേരു കണ്ടുപിടിക്കാനല്ല അവര്‍ ഇനി തല പുണ്ണാക്കേണ്ടത്.

മാറിയ കാലത്ത്-- അല്ല, അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന കാലത്ത്, അതിജീവനം എങ്ങനെ സാധ്യമാക്കാമെന്ന് അന്വേഷിക്കട്ടെ അവര്‍. മര്‍ദ്ദിതാവസ്ഥ, മര്‍ദ്ദകരുടെ മിടുക്കു കൊണ്ടു മാത്രമല്ല മര്‍ദ്ദിതരുടെ പരിമിതി കൊണ്ടു കൂടിയാണെന്ന് മനസ്സിലാക്കട്ടെ.ശ്യാമപക്ഷംhttps://www.blogger.com/profile/03641790994317091760noreply@blogger.comtag:blogger.com,1999:blog-9013498395218578567.post-88527512532813344732011-12-05T00:03:50.652-08:002011-12-05T00:03:50.652-08:00കേരളത്തിലെ കമ്മ്യൂണിസ്റ്റു ബുദ്ധിജീവികൾ അവകാശപ്പെട...കേരളത്തിലെ കമ്മ്യൂണിസ്റ്റു ബുദ്ധിജീവികൾ അവകാശപ്പെടുന്ന ഒരുവാദഗതിയാണിത്,ആധുനിക കേരള സമൂഹത്തിന്റെ ക്രെഡിറ്റ് സ്വയം ഏറ്റെടുക്കാൻ,കീഴാള ജാതിസമുദായങ്ങളുടെ സാമൂഹ്യ ഇടപെടൽ പാർട്റ്റിയുടേതാക്കുക.സത്യത്തിൽ കമ്മ്യൂണിസ്റ്റുപാർട്ടികളുടെ സവർണ്ണ നേതൃത്വത്തിന് അങ്ങനെയൊരജണ്ടായായിരുന്നില്ല.മറിച്ച് വിപ്ലവം നടത്താനുള്ള രാഷ്ട്രീയ ഇന്ധനം തൊഴിലാളികളാവുമ്പോൾ,കാർഷിക മേഖലയിലെ കൂലിവേലക്കാരായ തൊഴിലാളികൾ മൊത്തം കീഴാള/അയിത്തജാതികളായതിനാൽ അവരേയും അണിചേർക്കേണ്ടിവന്നു.ചുരുക്കത്തിൽ ഒരു’കൊടുക്കൽ-വാങ്ങൽ’തന്ത്രമായിരുന്നു കമ്മ്യൂണിസ്റ്റുകൾ വിതച്ചു കൊയ്തത്.ഇതിനെ മാർക്സിസ്റ്റ്-മാനവികതയിലേക്ക് പരാവർത്തനം ചെയ്ത് വായിക്കുന്ന ബുധിജീവികളെ വിചാരണചെയ്യേണ്ടതുണ്ട്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.comtag:blogger.com,1999:blog-9013498395218578567.post-21979715218983505202011-12-04T23:24:39.078-08:002011-12-04T23:24:39.078-08:00രാജശേഖരൻ സാർ ,ബ്ലോഗിലുണ്ടന്നതറിഞ്ഞിരുന്നില്ല.താങ്ക...രാജശേഖരൻ സാർ ,ബ്ലോഗിലുണ്ടന്നതറിഞ്ഞിരുന്നില്ല.താങ്കളുടെ പഴയ സഹമുറിയൻ പത്മനാഭൻ സാർ ,ഒരാനുകാലികത്തിന്റെ വായനക്കാരുടെ പേജിൽ.പഴയ ‘സീഡിയനെ’ പരാമർശിക്കുകയുണ്ടായി.
ഇപ്പോൾ താങ്കൾ പരാമർശിച്ചതിന്റെ പിന്നിൽ ,ഹരിജൻ,സീഡിയൻ,ദളിത്-എന്നീവാക്കുകളുടെ പരിമിതി മാത്രമല്ല,അതു മുന്നോട്ടുവെയ്ക്കുന്ന പ്രത്യശാസ്ത്രത്തിന്റെ പരിമിതി കൂടിയാണ്.
പകരം താങ്കൾക്ക് വെയ്ക്കാവുന്നതാകട്ടെ,മാർക്സിസ്റ്റ് പാർട്ടിബോധവും.എഴുപതുകളിൽ,മാർക്സിസം-ലെനിനിസം ചോദ്യം ചെയ്യപ്പെടാനോ,അതിന്റെ വികസിതരൂപമെന്നും,ഇന്ത്യനവസ്ഥയെ
തിരിച്ചറിഞ്ഞ ,കാർഷികകലാപത്തിന്റെ പ്രയോഗക്ഷമായ പ്രത്യശാസ്ത്രമായി ഗണിച്ചിരുന്ന മാവോ ചിന്തകളേയോ തള്ളികളയാമായിരുന്നില്ല.എന്നാൽ ഇന്നതല്ല സ്ഥിതി.
ഇന്ന് ഇന്ത്യയിലെ പാർശ്വവത്കൃത ജനസമൂഹം(പേരിന്റെ പരിമിതി മറികടന്നാലുമില്ലങ്കിലും)സജീവമായ സാമൂഹ്യനിർമിതിയിൽ തന്നെയാണ്.സായുധ സമരത്തിന്റെ വഴിയായാലും,
ജനാധിപത്യത്തിന്റെ വഴിയായാലും,മുഖ്യാധാരാ കമ്മ്യൂണിസ്റ്റുപാർട്ടികളെ തള്ളികളയുന്നുണ്ട്.നവ ജനാധിപത്യത്തിന്റെ വഴിയിൽ,എല്ലാ പീഡിത ജനസമൂഹങ്ങൾക്കും ഐക്യപ്പെടാൻ
ഇടമുണ്ട്.മാർക്സിസ്റ്റു പദാവലിയിൽ ‘അടിസ്ഥാന വർഗ്ഗം’ ,‘കർഷകതൊഴിലാളി’എന്നീ വാക്കുകളാണ് ഉപയോഗിക്കാറ്.ഇതിൽ എന്തെങ്കിലും തകരാറുള്ളതായി ,സാറിനു തോന്നുന്നുവെങ്കിൽ
സംവാദം തുടരാവുന്നതാണ്.സീഡിയൻ.https://www.blogger.com/profile/15702196182773936932noreply@blogger.com