Thursday, September 13, 2012

മാധ്യമമര്യാദ

മാധ്യമങ്ങൾ സെൻസേഷണലിസത്തിലേക്ക് താഴരുത് - മന്മോഹൻ സിങ്.
ഇന്നത്തെ മലയാളമാധ്യമപ്രവർത്തകരോട്  ഇത് പറയാൻ മാത്രം സിങ്എന്നാണ് വളരുക? കേരളത്തിന് എന്നും അഭിമാനമായ മാധ്യമങ്ങൾ ഇന്ന് എവിടെയാണ് വീണുകിടക്കുന്നത്!

5 comments:

  1. വാർത്ത സൃഷ്ടിക്കുന്നിടത്ത്‌

    ReplyDelete
  2. സെന്‍സേഷണലിസം ഇന്ന് വ്യവസായമല്ലേ സര്‍?വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കിയാലും.

    ReplyDelete
  3. സെൻസും സെൻസേഷനും തമ്മിൽ എന്ത് ദൂരം!!!!!!!!!!

    ReplyDelete
  4. ഇങ്ങനെയൊക്കെ വരുത്തിത്തീര്‍ക്കുന്നതില്‍ നമുക്കും പങ്കില്ലേ എന്നൊരു സംശയം?

    ReplyDelete
  5. എത്രാമത്തെ പ്രതി എന്നേ സംശയമുള്ളു.

    ReplyDelete