Sunday, September 30, 2012

മക്കൾ തിലകം

മലയാളത്തിന്റെ മഹാനടൻ തിലകൻ വിശ്വാസിയായിരുന്നില്ല.
കമ്മ്യൂണിസ്റ്റ് എന്ന് അഭിമാനിച്ചിരുന്നു.
ജീവിച്ചിരുന്നപ്പോൾ അവശതയിലും മക്കളാരും തിരിഞ്ഞുനോക്കിയതായി അറിവില്ല(അറിവുകേടെങ്കിൽ ക്ഷമിക്കുക).
ഇപ്പോൾ മരിച്ചുകഴിഞ്ഞ്  മരണാനന്തര പിതൃപിണ്ഡത്തിനും തർപ്പണത്തിനും ഷമ്മിയും മറ്റും
മത്സരിക്കുന്നു.
(ശത്രുക്കൾ മക്കളായി ജനിക്കുന്നു എന്ന ചൊല്ല് സത്യമാക്കാൻ)
ഇവർ മത്സരിക്കുന്നു.!

3 comments:

  1. സത്യം.
    സര്‍,ദയവായി വേര്‍ഡ് വേരിഫിക്കേഷന്‍ ഒഴിവാക്കിയാലും.

    ReplyDelete
  2. നന്ദി.
    പക്ഷേ അഭിപ്രായത്തിലെ രണ്ടാം ഭാഗം വ്യക്തമായില്ല.

    ReplyDelete
  3. അങ്ങയുടെ പോസ്റ്റിന് അഭിപ്രായം ഇടുന്നതിന് ബ്ളോഗര്‍ ഒരുക്കിയിട്ടുള്ള ഒരു പരിശോധനയാണിത്.ഇത് അഭിപ്രായംഇടുന്നവര്‍ക്ക് അസൗകര്യവും സമയനഷ്ടമുണ്ടാക്കുന്നതുമാണ്.സെറ്റിംഗ്സില്‍ കയറി ഈ കാര്യം നീക്കംചെയ്താല്‍ മതിയാകും.

    ReplyDelete