Wednesday, October 31, 2012

ലോകവിസ്മയം


ഹൂഡിനിദിനം പ്രമാണിച്ച് ഈ സന്ധ്യയ്ക്ക് തിരുവനന്തപുരം പബ്ലിക്
ലൈബ്രറിയിൽ മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊപ്പല്ലർ എസ്ക്കേപ്പ്
അവതരിപ്പിച്ചു. അതിവിസ്മയകരവും അവിശ്വസനീയവുമായ ജാലവിദ്യ! നേരിട്ട്
കണ്ടിരുന്നില്ലെങ്കിൽ ഞാനത് വിശ്വസിക്കുമയിരുന്നില്ല. മജീഷ്യൻ ഗോപിനാഥ്
മുതുകാട് കേരളത്തിനെന്നല്ല, ഇന്ത്യയ്ക്ക് മാത്രമല്ല, ലോകത്തിനുതന്നെ
അഭിമാനമാണ്. മുതുകാടിനെ എങ്ങനെയാണ് അഭിനന്ദിക്കേണ്ടതെന്ന് നിശ്ചയമില്ല.

1 comment:

  1. ഇതുതന്നെ അഭിനന്ദനം.മുതുകാട് അല്ലെങ്കിലും ലോകപൌരനല്ലേ!

    ReplyDelete