Monday, August 5, 2013

കുടുംബം, വിവാഹം.

കുടുംബം സംബന്ധിച്ച്, സ്ത്രീപുരുഷബന്ധം സംബന്ധിച്ച്, കാഴ്ച്ചപ്പാടുകളിലും സമീപനങ്ങളിലും, ഒക്കെ സമൂലമായ ഒരഴിച്ചുപണി ആവശ്യമാണ്.  കുടുംബത്തിനകത്തും പുറത്തും പുരുഷനും സ്ത്രീയും അവരുടെ സ്ഥാനം പുനർനിർണയിക്കേണ്ടതുണ്ട്.     പക്ഷേ, ഈ താലിയെന്ന കുരുക്ക് വേണ്ടെന്നുവയ്ക്കാൻ, വർദ്ധിച്ച് പുരണ്ടുവരുന്ന നെറ്റിച്ചോരക്കുത്ത് ഒഴിവാക്കാൻ നമ്മുടെ സ്ത്രീകൾ എന്നാണ് തയാറാവുന്നത്? (മറ്റൊരു വേദിയിലെ ചർച്ചയിൽനിന്ന്)

2 comments:

  1. ലിവിംഗ് ടുഗതര്‍!!

    ReplyDelete
  2. സ്ത്രീ ആയാലും പുരുഷൻ ആയാലും വിവാഹം കഴിച്ചിരിക്കണം എന്നുള്ള ഒരു കാഴ്ചപ്പാട് തിരുത്തപ്പെടേണ്ടത് തന്നെ. അതിൽ പുരുഷന്റെ കാര്യത്തിൽ എങ്കിലും ആ ഒരു പിടി വാശി സമൂഹം ഒഴിവാക്കണം.. അഥവാ സമൂഹം കല്യാണം കഴിക്കുന്നില്ലേ? എന്ന് ചോദിച്ചാൽ അത് കല്യാണം കഴിച്ചേ തീരൂ എന്ന് സമൂഹത്തിന്റെ ഒരു നിര്ബന്ധം അല്ല എന്ന് മനസ്സിലാക്കുവാനുള്ള ഒരു തന്റേടം പുരുഷനും അവന്റെ കുടുംബവും കാണിക്കണം. സ്ത്രീക്ക് ഇവിടെയും ഒരു പരിഗണന ആവാം കഴിച്ചോട്ടെ വേണം എന്നുള്ളവരെല്ലാം. വിവാഹം ഒരു സോഷ്യലിസ്റ്റ്‌ സങ്കല്പം ആണെന്നും എല്ലാവരും അത് നിര്ബന്ധം ആയി കഴിക്കുവാൻ യോഗ്യരാനെന്നും ഉള്ള അബദ്ധ ധാരണ കൂടി വരികയാണ്. വിവാഹ മോചനം കൂടിയിട്ടും വിവാഹം ഇപ്പോഴും ഒരു ഒഴിച്ച് കൂടാൻ വയ്യാത്ത ജീവന രക്ഷ ഔഷദം ആയി പരിഗണി ക്കപ്പെടുന്നത് അബദ്ധം തന്നെ. വിവാഹിതരല്ലാത്തവർക്ക് സമൂഹത്തില ഒരു ചിറ്റമ്മ നയം കൂടി അനുഭവപ്പെടും എന്നുള്ളത് കൂടി ഓർമപ്പെടുത്തി കൊള്ളട്ടെ

    ReplyDelete