Wednesday, August 21, 2013

നരേന്ദ്ര ദാബോൽക്കർ

അന്ധവിശ്വാസങ്ങൾക്കും മന്ത്രവാദം തുടങ്ങിയ അനാചാരങ്ങൾക്കുമെതിരായ ബോധവത്കരണത്തിനും പോരാട്ടത്തിനും വേണ്ടി ജീവിതം അർപ്പിച്ച സാമൂഹികപ്രവർത്തകൻ നരേന്ദ്ര ദാബോൽക്കറെ പ്രഭാതസവാരിക്കിടയിൽ വെടിവച്ചുകൊന്നു.. കമ്പോളവത്കരിക്കപ്പെടുകയും അമിതമായി രാഷ്ട്രീയവത്ക്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന മതാത്മകതയുടെ അവസാനത്തെ ഇര! നരേന്ദ്ര ദാബോൽക്കർക്ക്  അന്ത്യാഭിവാദനങ്ങൾ.

1 comment:

  1. നരേന്ദ്ര ദാബോൽക്കർക്ക് അന്ത്യാഭിവാദനങ്ങൾ.
    പുതിയ നരേന്ദ്ര ദാബോൽക്കർ മാര് ഉയിർത്തെഴുനേൽക്കട്ടെ

    ReplyDelete