Sunday, August 19, 2012

ഓണം വരുന്നു


ഓണം വരുന്നു.
പ്രകൃതിയിലും മനസ്സിലും.
ഇത് മനുഷ്യരുടെയും പ്രകൃതിയുടെയും ഓണമാകട്ടേ.
കമ്പോളത്തിന്റെയും വെറും ചടങ്ങുകളുടെയുമല്ലാതെ.

1 comment:

  1. മുഖം മിനുക്കാൻ കമ്പോളത്തിൽ നിന്നും ഓണം പായ്ക്കറ്റിൽ വാങ്ങുന്ന കാലത്ത്‌ ...

    ReplyDelete