Friday, August 24, 2012

അർഥത്തിന് പുതിയ ഒരർഥം


ഓണം കേരളത്തിന്റെ ദേശീയോത്സവം. നമ്മൾ ഇത് എപ്പോഴും ആവർത്തിച്ച് പറയുകയും നാമുൾപ്പെടെ എല്ലാറ്റിനെയും കമ്പോളത്തിന്` പണയം വയ്ക്കുകയും ചെയ്യുന്നു.
ദേശീയത ദേശത്തിനുള്ളിൽ ഒതുങ്ങുന്നില്ല. ഓണം ഇന്ന് മറുനാടുകളിലാണ് ആവേശ മായിപ്പടരുന്നത്.
കേരളീയതയെന്നതിന് ഇന്ന് അർഥമെന്താണ്?
ഓണത്തിനും നാം പുതിയ അർഥം നൽകേണ്ടിയിരിക്കുന്നു.
അർഥത്തിന് പുതിയ ഒരർഥം.

2 comments:

  1. "ഓണം ഇന്ന് മറുനാടുകളിലാണ് ആവേശ മായിപ്പടരുന്നത്."
    അതെ, ഇപ്പറഞ്ഞത്‌ ശരിയാണ്‌. ഇതുകൂടി ഒന്നു വായിച്ചു നോക്കൂ...
    http://kalavallabhan.blogspot.in/2011/09/blog-post.html
    ഓണാശംസകൾ

    ReplyDelete
  2. അറിയാത്ത ഇടകളിൽ
    അബദ്ധങ്ങളമരുന്നു.

    ReplyDelete