Saturday, November 24, 2012

അറിവ്

അടുത്തുനിന്നിട്ടും അറിയാതിരുന്ന പിജിയുടെ വലിപ്പം ഇപ്പോഴറിയുന്നു. കേരളത്തിലെ അറുപിന്തിരിപ്പൻ മാധ്യമങ്ങളെയെല്ലാം ഒറ്റ ദിവസം കൊണ്ട് അദ്ദേഹം കമ്മ്യൂണിസത്തിന്റെ കാമുകരാക്കിക്കളഞ്ഞു

1 comment:

  1. ഇങ്ങനെ പല പോരായ്മകളും നമുക്ക് പറ്റിയിട്ടുള്ള കാര്യം വഴിയേ നമ്മളറിഞ്ഞുകൊള്ളും,പ്രത്യേകിച്ചും പകലിറങ്ങുമ്പോൾ!പിന്നെ മാധ്യമങ്ങൾ,വിട്ടുകളയണം സർ,വയറ്റുപിഴപ്പല്ലേ.....

    ReplyDelete