Tuesday, September 24, 2013

ചേരുംപടി!


‘വിവാഹം വിദ്യാഭ്യാസത്തിന് തടസ്സമല്ല’ - കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി. ‘വിദ്യാർഥിനികൾക്ക് പ്രസവാവധി നൽകും‘ - കാലിക്കറ്റ് യൂണിവേഴ്സിറ്റി.

1 comment:

  1. ചെറ്റയ്ക്ക് ചെറ്റയേ ചേര്‍ച്ചയുള്ളൂ----
    എന്നൊരു കവിതയില്‍ പണ്ട് പഠിച്ചത് ഓര്‍മ്മവരുന്നു

    ReplyDelete